Programs Vakradrishti

അങ്ങനെ കെ സുധാകരൻ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റു

അങ്ങനെ ശക്തരിൽ ശക്തൻ ഡിങ്കൻ എന്നൊക്കെ പറയുന്നപോലെ കെ സുധാകരൻ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റു. ആനയും അംബാരിയും ഇല്ലായിരുന്നെങ്കിലും നല്ല തലയെടുപ്പോടെ സുധാകരൻ എത്തി. ഉമ്മൻചാണ്ടി ചെന്നിത്തല തുടങ്ങിയ ഗ്രൂപ്പാശാന്മാർ ഒന്നും ആ വഴിക്ക് വന്നതേയില്ല. വക്രദൃഷ്ടി, എപ്പിസോഡ്: 1258.

Watch Mathrubhumi News on YouTube and subscribe regular updates.