Programs Vakradrishti

പാർട്ടിയെ കുഴലിൽ നിന്നൂരാൻ പ്രക്ഷോഭം

 കുഴൽപ്പണ കേസിൽ പാർട്ടിയും സംസ്ഥാന അധ്യക്ഷനും പ്രതിരോധത്തിലായിട്ടും മിണ്ടാതിരുന്ന കൃഷ്ണദാസ് പക്ഷം നേതാക്കൾ വീറോടെ പാർട്ടിയെയും അധ്യക്ഷനെയും സംരക്ഷിക്കാൻ രംഗത്തിറങ്ങി. അല്ലെങ്കിൽ രംഗത്തിറക്കി. കെ.സുരേന്ദ്രനെ നേരിൽ കണ്ടാൽ മിണ്ടാത്തവർ വരെ പാർട്ടിക്കും പാർട്ടിനേതൃത്വത്തിനും പടച്ചട്ടയണിയിക്കാനെത്തി. വക്രദൃഷ്ടി, എപ്പിസോഡ്: 1259

Watch Mathrubhumi News on YouTube and subscribe regular updates.