Programs Vakradrishti

പരസ്യമായി വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി

കണ്ണൂരിലെ ക്വട്ടേഷൻ സംഘത്തെ തള്ളിപ്പറഞ്ഞതിന് പിന്നാലെ സിപിഎമ്മിനെ പരസ്യമായി വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നിട്ടുണ്ട്. വക്രദൃഷ്ടി, എപ്പിസോഡ്: 1272.

Watch Mathrubhumi News on YouTube and subscribe regular updates.