Programs Vakradrishti

ശശീന്ദ്രൻ ഏണി വെച്ച് പിടിച്ച വയ്യാവേലി

എന്‍.സി.പി ബ്ലോക്ക് പ്രസിഡന്റിന്റെ പാര്‍ട്ടി മകള്‍ നിര്‍വാഹക സമിതി അംഗത്തിനെതിരെ നല്‍കി സ്ത്രീപീഡന പരാതിയില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇടപെട്ടുവെന്നാണ് വിവാദം. കഴിഞ്ഞ തവണ എന്‍.സി.പി മന്ത്രി എ.കെ.ശശീന്ദ്രനെ വയ്യാവേലി വന്ന് പിടികൂടുകയായിരുന്നു. ഇതവണയാകട്ടെ അതിനെ ഏണി വെച്ച് പിടിക്കാന്‍ പോയതും. വിവാദമൊഴിയാതെ മന്ത്രി.

Watch Mathrubhumi News on YouTube and subscribe regular updates.