Programs Vakradrishti

സിപിഐയെ പ്രതിക്കൂട്ടിലാക്കി വനം മന്ത്രി

15-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന്റെ രണ്ടാം ദിവസം, പ്രതിപക്ഷം രണ്ട് ഇറങ്ങിപോക്ക് നടത്തി അവരുടെ പ്രതിഷേധം അറിയിച്ചിരിക്കയാണ്. കാര്യം നിയമസഭയിൽ ചർച്ചക്കിടെ മരംമുറി വിവാദത്തിൽ സിപിഐയെ പ്രതിക്കൂട്ടിലാക്കി വനംമന്ത്രിയുടെ വെളിപ്പെടുത്തൽ വന്നെങ്കിലും പ്രതിപക്ഷം അതൊന്നും മൈൻഡ് ചെയ്തമട്ടില്ല. വക്രദൃഷ്ടി, എപ്പിസോഡ്: 1291.
Watch Mathrubhumi News on YouTube and subscribe regular updates.