Programs Vakradrishti

കുഴലിലൂടെ നോക്കിയപ്പോ സിപിഎം ബിജെപി അവിഹിതം കണ്ടത്രേ

കൊടകര കേസില്‍ സാക്ഷികള്‍ ചിലപ്പോള്‍ പ്രതികളായേക്കുമെന്ന് കെ.സുരേന്ദ്രനെ ഉന്നംവെച്ച് മുഖ്യമന്ത്രി. സംഘിപട്ടം ചാര്‍ത്തി കോണ്‍ഗ്രസുകാരെ നിര്‍ത്തിയങ്ങ് അപമാനിക്കുവാണെന്ന് വിഡി സതീശന്‍. ഭരണപ്രതിപക്ഷം കമ്പോട് കമ്പില്‍ അടിച്ച് മുന്നേറുമ്പോള്‍ ബിജെപി ഇതൊന്നും അറിയുന്നേയില്ല.

Watch Mathrubhumi News on YouTube and subscribe regular updates.