Programs Vakradrishti

മുകേഷ് കഥകള്‍... -വക്രദൃഷ്ടി

ഫോണ്‍ വിളിക്കുമ്പോഴൊക്കെ ചെറിയ കുഴപ്പങ്ങള്‍ ഉണ്ടെങ്കിലും നിയമസഭയില്‍ കഥപറയാന്‍ മിടുക്കന്‍ ഇപ്പോ കൊല്ലം എംഎല്‍എ മുകേഷ് ആണ്. വാക്‌പോര് നിറഞ്ഞ നിയമസഭയില്‍ രസകരമായ കഥകള്‍ പറഞ്ഞ് ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ ആഘോഷമാക്കുകയാണ് അദ്ദേഹം.

Watch Mathrubhumi News on YouTube and subscribe regular updates.