Programs Vakradrishti

ഇ.ഡിയും കസ്റ്റംസും വീണ്ടും, തിരിച്ചടി നേരിടാന്‍ സര്‍ക്കാരിന്‍റെ ജീവിതം ഇനിയും ബാക്കി- വക്രദൃഷ്ടി

കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇ.ഡിയെ പൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡിഷ്യല്‍ അന്വേഷണം ഹൈക്കോടതി തടഞ്ഞത് സര്‍ക്കാരിന് അടിയായിപ്പോയി. നിയമോപദേശപ്രകാരം നിയമപരമായാണ് സര്‍ക്കാര്‍ നീങ്ങിയതെന്ന് എ.വിജയരാഘവന്‍ സഖാവ്. സര്‍ക്കാരിന് നിയമോപേശം നല്‍കുന്നവര്‍ അടുത്ത കാലത്തായി നല്‍കുന്ന എല്ലാ ഉപദേശങ്ങളും ചീറ്റിപ്പോവുകയാണ്. ഇത്രമാത്രം ഉപദേശങ്ങള്‍ നല്‍കുന്നത് ആരാണാവോ...

Watch Mathrubhumi News on YouTube and subscribe regular updates.