Programs Vakradrishti

സർക്കാർ ഓണമല്ലേ, സ്പോൺസേർഡ് തന്നെയാകട്ടെ

ഓണക്കിറ്റിന് പുറമേ ഓണക്കോടിയും മുഖ്യമന്ത്രിയുടെ ഓണസമ്മാനവുമായി മന്ത്രി പി രാജീവ് ആദിവാസി ഊരിലെത്തി. സിപിഎമ്മാണ് ആദിവാസി ഊരിൽ ഓണാഘോഷം സംഘടിപ്പിച്ചത്. മന്ത്രി വരുമ്പോൾ ആട്ടവും പാട്ടും തനത്മാ ചട്ടങ്ങളുമായി തനത് ഓണം തന്നെ വേണമല്ലോ.

Watch Mathrubhumi News on YouTube and subscribe regular updates.