Programs Vakradrishti

ഒരാളെ ഒരപകടത്തിലേക്ക് പറഞ്ഞയയ്ക്കാന്‍ എന്താ ആവേശം...

രണ്ടാം പിണറായി സര്‍ക്കാരിന്റെ നൂറാം ദിനത്തില്‍ കോവിഡ് പ്രതിരോധത്തിന്‍ന്റെ കേരള മാതൃകയെ ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷവും നേര്‍ക്കുനേര്‍. സര്‍ക്കാരിന് നേട്ടമൊന്നും പറയാനില്ലെന്ന് മാത്രമല്ല ആദ്യ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ അഞ്ചു കൊല്ലം കേള്‍ക്കേണ്ട പഴി കേട്ടുവെന്ന് പ്രതിപക്ഷ നേതാവ്

 

Watch Mathrubhumi News on YouTube and subscribe regular updates.