Programs Vakradrishti

ആശാന് പിഴച്ചാല്‍ ഘടകശിഷ്യന്മാര്‍?

ആശാന് അക്ഷരമൊന്നു പിഴച്ചാല്‍ ഘടകശിഷ്യന്‍മാരുടെ കാര്യം പറയുകയും വേണ്ട. യു.ഡി.എഫ് മുന്നണിയുടെ ആശാന്‍ പാര്‍ട്ടിയായ കോണ്‍ഗ്രസിലെ കലഹങ്ങളില്‍ ഘടക കക്ഷികള്‍ക്ക്ആശങ്കയുണ്ട്. ആശാന്‍ വേണ്ടത്ര ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ് ശിഷ്യരുടെ രാഷ്ട്രീയ ഭാവി തന്നെ അപകടത്തിലായതെന്ന് അഭിപ്രായമുള്ള ആര്‍.എസ്.പിയാണ് ഇതില്‍ അങ്കലാപ്പേറെയുള്ള പാര്‍ട്ടി.

Watch Mathrubhumi News on YouTube and subscribe regular updates.