Programs Vakradrishti

അപ്പൊ ഇതാണ് പൊലീസ്

സ്ത്രീകളുടെയും കുട്ടികളുടെയും രക്ഷയ്‌ക്കെത്തേണ്ട പോലീസ് ഇടത് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കും വിധമാണ് പെരുമാറുന്നതെന്ന് സി.പി.ഐ നേതാവായ ആനിരാജ. സി.പി.ഐ യുടെ ദേശീയ നേതാവ് മാത്രമല്ല പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇ ഡി.രാജയുടെ ഭാര്യ കൂടിയാണ് ആനി രാജ.

Watch Mathrubhumi News on YouTube and subscribe regular updates.