Programs Vakradrishti

ക്വട്ടേഷന്റെ രാഷ്ട്രീയവും രാഷ്ട്രീയം എന്ന് ക്വട്ടേഷനും

നമ്മുടെ പുതിയ കെ.പി.സി.സി പ്രസിഡന്റിന്കത്തിക്കയറാന്‍ പറ്റിയ വിഷയങ്ങളാണ് കണ്ണൂരില്‍ നിന്ന് വരുന്നത്. സര്‍വകലാശാലാ പരീക്ഷകള്‍ നടത്തുന്നതിനെതിരെ പ്രതികരിച്ചെങ്കിലും കെ.സുധാകരന്‍ മുഖ്യമന്ത്രിയ്ക്ക് മറുപടി പറയാനാണ് വന്നത്. സ്വര്‍ണ്ണ കള്ളക്കടത്ത് ക്വട്ടേഷന് സംഘങ്ങളുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് വിശ്വസിക്കാന്‍ നമ്മുടെ കെ.പി.സി.സി പ്രസിഡന്റ് തയ്യാറല്ല. വക്രദൃഷ്ടി, എപ്പിസോഡ്: 1274.

Watch Mathrubhumi News on YouTube and subscribe regular updates.