Programs Vakradrishti

കണ്‍വീനറെ കാണാതായതോടെ ആകെമൊത്തം സ്പെല്ലിംഗ് മിസ്റ്റേക്ക് !!

കുറച്ചുനാളായി എല്ലാരും ചോദിക്കുന്നു..കൺവീനർ എവിടെ..കൺവീനർ എവിടേന്ന്. ഗവർണറെ വിറപ്പിച്ച സമരത്തിലും കൺവീനറെ കാണാതായതോടെ ആകെ മൊത്തം ഒരു സ്പെല്ലിങ് മിസ്റ്റേക്ക്. കഥയങ്ങനെ കൈവിട്ടുപോകും എന്ന് തോന്നിയപ്പോ മാധ്യമങ്ങളുടെ കൺമുന്നിൽ പ്രത്യക്ഷപ്പെട്ടു.. നമ്മുടെ കൺവീനർ.

Watch Mathrubhumi News on YouTube and subscribe regular updates.