Programs Vakradrishti

പ്രിയാ വര്‍ഗീസിനോട് സർക്കാരിനുള്ള പ്രിയം കോടതിക്കില്ല !! വക്രദൃഷ്ടി

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രീയ വർഗ്ഗീസിനോട് സർക്കാരിനും സർവകലാശാലയ്ക്കുമുള്ള പ്രിയം കോടതിക്കില്ല. കുട്ട്യേളെ പഠിപ്പിക്കാൻ പ്രിയയ്ക്ക് മതിയായ യോഗ്യതയില്ലെന്ന് കോടതി.

Watch Mathrubhumi News on YouTube and subscribe regular updates.