സർക്കാരിനെ വിറപ്പിക്കാൻ കുഞ്ഞാലിക്കുട്ടിയും കുട്ട്യോളും !!! വക്രദൃഷ്ടി
പിണറായി വിജയൻ വീണ്ടും അധികാരത്തിലെത്തിയ അന്നു മുതല്‍ ഡിപ്രഷൻ അടിച്ചിരിക്കയാര്ന്നു യൂത്ത് ലീഗാര്. . ഒന്നും നടക്കൂല്ലാന്ന് ഒരു തീരുമാനം ആയപ്പോഴാന്ന് കുഞ്ഞാലിക്കുട്ടിയും കുട്ട്യോളും ന്നാ പിന്നെ സർക്കാരിനെയങ്ങ് വിറപ്പിച്ച് കളയാന്ന് തീരുമാനിച്ചത്.