Programs Vakradrishti

കസേര പോയ ആന്റണിയും 'കൈ' വിട്ട വാക്കും

2001 ൽ മാറാട് സംഭവം കഴിഞ്ഞ് സാമൂഹ്യാന്തരീക്ഷം ആകെ ചൂട് പിടിച്ച് നിൽക്കുന്ന സമയം. ന്യൂനപക്ഷ നേതാക്കൾ കുറച്ച് യാഥാർത്ഥ്യം മനസിലാക്കണമെന്ന് മുഖ്യമന്ത്രി എ കെ ആന്റണി അഭിപ്രായപ്പെട്ടു. ആന്റണിയുടെ പരാമർശത്തിൽ മുസ്ലീം ലീഗ് ചൊടിച്ചു. അധികം വൈകാതെ ആന്റണിയുടെ മുഖ്യമന്ത്രി കസേരയും പോയി.
Watch Mathrubhumi News on YouTube and subscribe regular updates.