Programs Vakradrishti

സമരം പലവിധം ഉലകില്‍ സുലഭം

ഇന്നും സമരങ്ങളുടെ ദിനമായിരുന്നു. വ്യത്യസ്തമായ സമരങ്ങളുടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധ സമരം നടത്താന്‍ ഒട്ടേറെ കാരണങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതെന്നാരോപിച്ച് സാംബവ സഭ സെക്രട്ടറിയേറ്റ് നടയില്‍ ചെണ്ട കൊട്ടിപ്രതിഷേധ സമരം സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിനെ വിവിധ വിഷയങ്ങളില്‍ ചെണ്ട കൊട്ടിച്ചു കൊണ്ടിരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലാജിയാണ് ശരിക്കും ചെണ്ട് കൊട്ടി സമരം ഉദ്ഘാടനം ചെയ്തത്. വക്രദൃഷ്ടി, എപ്പിസോഡ്: 1005.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.