Programs Vakradrishti

സ്വര്‍ണ വേട്ടയ്ക്കായി ഒരോട്ടം പിന്തുടര്‍ന്നോട്ടം

ബാംഗ്ലൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികളുമായി കൊച്ചിയിലേക്ക് വന്ന എന്‍.ഐ.എ സംഘത്തെ അതിര്‍ത്തി മുതല്‍ കൊച്ചി വരെ ടി.വി.ചാനലുകള്‍ പിന്തുടര്‍ന്ന തത്മസയ കാഴ്കകള്‍ ഇതു പോലൊരു പഴയ ഓട്ടത്തെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. അന്ന് കൊച്ചി മുതല്‍ കോയമ്പത്തൂര്‍ വരെയാണ് ഓടിയത്. സോളാര്‍ കേസിലെ തെളിവായ സി.ഡി.തപ്പിയുള്ള ഓട്ടം അന്ന് വെറും ഓട്ടമായി കലാശിച്ചു. എന്‍.ഐ.എ വാഹനത്തെ പിന്തുടരാനുള്ള ഓട്ടം പക്ഷെ ഒരു ഒന്നൊന്നര ഓട്ടമായിപ്പോയി. വക്രദൃഷ്ടി, എപ്പിസോഡ്: 1023.