Programs Vakradrishti

സ്രാവുകള്‍ക്കൊപ്പം നീന്തുന്ന മുഖ്യന്‍

സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഏജന്‍സിയായ എന്‍.ഐ.എ ബെസ്റ്റ് ഏജന്‍സിയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ എവിടെ വേണമെങ്കിലും അവര്‍ക്ക് അന്വേഷിക്കാമെന്നും മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം കാണുമ്പോള്‍ ഒരു സംശയം. ഈ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നില്ലേ ജോലി ചെയ്തിരുന്നത്. വക്രദൃഷ്ടി, എപ്പിസോഡ്: 1024.