Programs Vakradrishti

ശിവശങ്കര യാത്രകള്‍

നശിപ്പിച്ച് എന്ന് പറഞ്ഞാല്‍ മതിയല്ലോ. എം.ശിവശങ്കറിനെ തിരുവനന്തപുരത്ത് വെച്ച് ചോദ്യം ചെയ്തിട്ട് മതിയാവാതെ കൊച്ചിക്ക് വിളിച്ചപ്പോള്‍ പ്രതീക്ഷ വാനോളം ഉയര്‍ന്നതാണ്. ഇപ്പോഴിതാ രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം വീട്ടില്‍ പൊയ്‌ക്കൊള്ളാന്‍ പറഞ്ഞിരിക്കുന്നു. സ്വപ്നയ്ക്ക് നിയമനം കൊടുത്തതടക്കമുള്ള കന്നംതരവുകള്‍ ശിവശങ്കരന്റെ മാത്രം ഉത്തരവാദിത്തമെന്ന് മുന്‍ കൂര്‍ എടുത്തിരിക്കുകയാണ് പിണറായിയും കോടിയേരിയും. വക്രദൃഷ്ടി, എപ്പിസോഡ്: 1035.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.

Watch Mathrubhumi News on YouTube and subscribe regular updates.