Programs Vakradrishti

ജാതകദോഷം

സി.പി.എമ്മിനും ഇടതുമുന്നണിക്കും സര്‍ക്കാരിനും ജാതകവശാല്‍ നല്ല കാലമല്ല ഭരണത്തിന്റെ അവസാന കാലം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് പിറ്റേദിവസം തന്നെ പാര്‍ട്ടി സെക്രട്ടറിയുടെ മകനെയും ബെംഗളുരുവില്‍ വിളിച്ചു വരുത്തി ഇ.ഡി അറസ്റ്റ് ചെയ്യുന്നു. മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായ പ്രതിക്ക് സാമ്പത്തിക സഹായം നല്‍കി എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വക്രദൃഷ്ടി, എപ്പിസോഡ്: 1101.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.