Programs Vakradrishti

കേരള കോണ്‍ഗ്രസ് എമ്മും കേരള കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റും

പി.ജെ.ജോസഫും ജോസ് കെ.മാണിയും നേതൃത്വം നല്‍കുന്നത് കേരള കോണ്‍ഗ്രസ് എം ആയതിനാല്‍ ഇരു വിഭാഗത്തെ തിരിച്ചറിയാന്‍ എന്താണൊരു മാര്‍ഗ്ഗം. മാര്‍ഗ്ഗം കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഇ.ജെ.അഗസ്തി തന്നെ നിര്‍ദേശിക്കുന്നു. തങ്ങളുടേത് കേരള കോണ്‍ഗ്രസ് എമ്മും ജോസ് കെ മാണിയുടേത് കേരള കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റും. വക്രദൃഷ്ടി,എപ്പിസോഡ്: 1103.