Programs Vakradrishti

യൂ ടൂ കുഴന്‍നാടന്‍ യൂ ടൂ

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കടമെടുക്കുന്ന കേരള സര്‍ക്കാരിന്റെ സംരംഭമായ കിഫ്ബിയുടെ ചോറില്‍ മണ്ണ് വാരിയിടാന്‍ ആര്‍.എസ്.എസ് കോണ്‍ഗ്രസ് സംയുക്ത നീക്കമെന്ന് ധനമനത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം പറഞ്ഞപ്പോള്‍ കേരളം ഞെട്ടി. വക്കാലത്ത് കെപിസിസി സെക്രട്ടറി മാത്യു കുഴല്‍ നാടനും. ഇതിനായി ബി.ജെ.പി നേതാവ് രാം മാധവുമായി തൃശൂര്‍ രാമനിലയത്തില്‍ മാത്യു കുഴല്‍നാടന്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തുവെന്നും തോമസ് ഐസ്‌ക്ക് ആരോപിക്കുന്നു. ജീവിതായോധനത്തിനുള്ള വക്കീല്‍ പണിയുടെ ഭാഗം എന്ന് മാത്യു കുഴന്‍നാടനും. വക്രദൃഷ്ടി, എപ്പിസോഡ്: 1112.

Watch Mathrubhumi News on YouTube and subscribe regular updates.