Programs Vakradrishti

രണ്ടില പോയപ്പോള്‍ ചെണ്ടയും ഫാനും

രണ്ടില ചിഹ്നത്തിന് വേണ്ടിയുള്ള രണ്ട് കേരള കോണ്‍ഗ്രസുകളുടെയും തര്‍ക്കം ഇപ്പോള്‍ ഹൈക്കോടതിയില്‍ കിടക്കുന്നതിനാല്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രണ്ടില മരവിപ്പിച്ചിരിക്കുകയാണല്ലോ. ചിഹ്നം കിട്ടിയില്ലെങ്കിലും സാരമില്ല ജോസ് കെ.മാണിക്ക് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ അനുവദിച്ച ചിഹ്നം താല്‍ക്കാലികമായി മരവിപ്പിക്കപ്പെട്ടതില്‍ ആശ്വാസം കൊള്ളുകയാണ് പി.ജെ.ജോസഫും കൂട്ടരും. പകരം കിട്ടിയതാകട്ടെ ഉഗ്രന്‍ ഒരു ചെണ്ടയും. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ ചെണ്ട കൊട്ടിയാണ് ഇപ്പോള്‍ പ്രചാരണം. വക്രദൃഷ്ടി, എപ്പിസോഡ്: 1115.

Watch Mathrubhumi News on YouTube and subscribe regular updates.