Programs Vakradrishti

മിന്നല്‍ പരിശോധനയ്ക്ക് മിന്നല്‍പ്പിണറായി പിന്തുണ

കെ.എസ്.എഫ് ഇയില്‍ നടന്ന വിജിലന്‍സ് പരിശോധനയെ ന്യായീകരിക്കുകയും ധനമന്ത്രിയുടെ പരാതിയെ മുഖ്യമന്ത്രിയും പാര്‍ട്ടിയും തള്ളിയതോടെ മോങ്ങാനിരുന്ന ഐസക്ക് മന്ത്രിയുടെ തലയില്‍ തേങ്ങാ വീണത് പോലെയായി. കിഫ്ബിയ്‌ക്കെതിരായി ഇ.ഡി നടത്തിയ ചില പരിശോധനാ ശ്രമങ്ങളെ നേരിട്ട് മോങ്ങാനിരുന്നപ്പോഴാണ് വിജിലന്‍സ് പരിശോധന തലയിലേക്ക് പതിച്ചത്. അതു കൊണ്ട് കുറച്ച് വികാരപരമായി പ്രതികരിച്ചു പോയി. വക്രദൃഷ്ടി, എപ്പിസോഡ്: 1124.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.