Programs Vakradrishti

വെല്‍ഫയറില്‍ തെളിവു ഹാജരാക്കിയപ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ...

തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിക്കുന്ന കെ.പി.സി.സി പ്രസിഡന്റിന് മുന്നില്‍ തെളിവ് ഹാജേരക്കേണ്ടി വന്നു. തെളിവു ഹാജരാക്കാമോ എന്ന ചോദ്യത്തെ തുടര്‍ന്നാണ് ഒരു മാധ്യമ പ്രവര്‍ത്തക പ്രസിഡന്റിനെ ഒരു ഫോട്ടോ കാട്ടിയത്.മുല്ലപ്പള്ളി പങ്കെടുത്ത മുന്നണിയുടെ സ്ഥാനാര്‍ത്ഥി സംഗമത്തില്‍ വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുും പങ്കെടുത്തതിന് പോട്ട് തെളിവായി. വക്രദൃഷ്ടി, എപ്പിസോഡ്: 1127.