ഒരു സുന്ദരസുരഭിലമായ തര്‍ക്കം
സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ ഇന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് കെ സുരേന്ദ്രന് അന്വേഷണ ഏജന്‍സികളേക്കാളും കിടിലമായ ഒരു വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. സ്പീക്കറുടെ സഹായം കള്ളക്കടത്തുകാര്‍ക്ക് കിട്ടിയെന്നാണ് ആരോപണം. ഈ വിവരം എങ്ങനെ സുരേന്ദ്രന് കിട്ടി എന്നതാണ് സിപിഎമ്മിന്റെ ചോദ്യം. ആഹാ എന്തൊരു സുന്ദരസുരഭിലമായ തര്‍ക്കം. വക്രദൃഷ്ടി, എപ്പിസോഡ്: 1129.