Programs Vakradrishti

പാവം പാവം രവീന്ദ്രന്‍

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സിഎം രവീന്ദ്രന്‍ പാവമാണെന്ന് മന്ത്രി കടകംപള്ളിയും സര്‍ക്കാരും പറയുന്നു. പാവമല്ല കൊടും ഭീകരനെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറയുന്നു. എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിക്കുമ്പോഴെല്ലാം ആശുപത്രയിലാകുന്ന അദ്ദേഹത്തിന്റെ മഹാരോഗം മാറാന്‍ കടുത്ത ചികിത്സ വേണമെന്ന് പ്രതിപക്ഷ നേതാവും പറയുന്നു. ഇഡിയും കോവിഡും പതിവ് നാടകം തുടരുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 1130.