രാമാ ശ്രീരാമാ...
സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ അപ്പൂപ്പന് താടിപോലെ ഉയര്‍ന്ന ആരോപണം അതു പോലെ പറത്താന്‍ യു.ഡി.എഫ് ഒരുക്കമല്ല. എന്നാല്‍ ഉയര്‍ന്ന സാഹചര്യം പ്രയോജനപ്പെടുത്തുകയും വേണം. പ്രതിപക്ഷ നേതാവിന് കെ.സുരേന്ദ്രനാവാന് വയ്യ. കോടതി ഞെട്ടി. ഇ.ഡി. ഞെട്ടി എന്ന് പറഞ്ഞാല്‍ എല്ലാവരും ഞെട്ടണമെന്നില്ല. മാത്രമല്ല ആരൊക്ക ഞെട്ടി മാമാ എന്ന് ആര്‍ക്കുമൊരു മുറപ്പും പോരാ. വക്രദൃഷ്ടി, എപ്പിസോഡ്: 1131.