Programs Vakradrishti

അടിപിടി കലാശം, കള്ളവോട്ട്; മൂന്നാം ഘട്ടം ഗംഭീരം!

മുഖ്യമന്ത്രി പിണറായിയും കോടിയേരിയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിയും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനും പി.കെ.കുഞ്ഞാലിക്കുട്ടിയും. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനും വോട്ടു ചെയ്ത് മൂന്നാം ഘട്ടത്തിലായിരുന്നു. മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തില്‍ തന്നെ വോട്ടു ചെയ്തു. എല്‍.ഡി.എഫിന് ചരിത്ര വിജയം പ്രതീക്ഷിച്ച് മുഖ്യമന്ത്രിയും റെക്കോര്‍ഡ് വിജയം നേടുമെന്ന് മുല്ലപ്പള്ളിയും ബി.ജെ.പി മൂന്നാം ബദലാവുമെന്ന് കെ.സുരേന്ദ്രനും പ്രതികരിച്ചു. വക്രദൃഷ്ടി, എപ്പിസോഡ്: 1133.