അയാള്‍ ബജറ്റെഴുതുകയാണ്
വിഴിഞ്ഞത്ത് ഫിഷറീസ് വകുപ്പിന്റെ റസ്റ്റ് ഹൗസിലെ പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിലിരുന്ന് അയാള്‍ കഥ എഴുതുകയാണ്. കഥയെന്നാല്‍ തുടര്‍ക്കഥ തന്നെ. പുതിയ കഥയുടെ അഞ്ചാം അധ്യായം. കഥ തുടരുമെന്ന് ബജറ്റെഴുത്തുകാരനായ ധനമന്ത്രി തോമസ് ഐസക്ക് പറയുന്നു. കുറച്ച് കൂടി വ്യക്തമാക്കി തോമസ് ഐസക്ക് പറയുന്നു ഇത് ആദ്യ പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് മാത്രമെന്ന്. വക്രദൃഷ്ടി, എപ്പിസോഡ്: 1144.