Programs Vakradrishti

പൂഞ്ഞാര്‍ സിംഹം പിന്നേം എത്തി...

പിസി ജോര്‍ജ് എന്നാല്‍ എന്താണ്. അതൊരു സംഭവമാണ്. കോവിഡ് കാലത്ത് സംഭവത്തെ അങ്ങനെ പുറത്ത് കണ്ടില്ലെങ്കിലും ഇപ്പോ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഓളത്തില്‍ മാളത്തില്‍ നിന്നും പുറത്തിറങ്ങിയിട്ടുണ്ട്. അപ്പോ പിന്നെ അച്ചായോ നമ്മുക്ക് അങ്ങോട്ട് ആരംഭിച്ചാലോ. കുറേയായില്ലേ കണ്ടിട്ട്, ചോദിക്കാനും പറയാനും കുറേയുണ്ട്. വക്രദൃഷ്ടി, എപ്പിസോഡ്: 1152.