അങ്ങനെ ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമായി
ഭൂമിയില്‍ നിന്ന് ദശലക്ഷക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള ചൊവ്വയിലേക്ക് ഇന്ത്യ അയച്ച മംഗള്യാന് ഉപഗ്രഹം വെറും പത്തു മാസം കൊണ്ട് ചൊവ്വയുടെ ഭ്രമണപധത്തിലെത്തി. എന്നാല്‍ ഏഴ് കിലോ മീറ്ററുള്ള ഒരു ബൈപ്പാസ് പണിക്ക് എത്ര വര്‍ഷം വേണം. കേരളത്തിലാെണങ്കില് ഉദ്ദേശം അമ്പത് കൊല്ലക്കാലം വേണ്ടി വരുംമെന്ന് തെളിയിച്ചു ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണം. വക്രദൃഷ്ടി, എപ്പിസോഡ്: 1165.