ഉമ്മന്‍ചാണ്ടിയുടെ ചോദ്യം പിണറായിയുടെ ഉത്തരം
സോളാര്‍ പീഡനകേസ് സി.ബി.ഐ യ്ക്ക് വിട്ട് സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച ഉമ്മന്‍ചാണ്ടി മൂന്ന് ചോദ്യങ്ങള്‍ മുഖ്യമന്ത്രി പിണറായിയോട് ചോദിച്ചിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച് ജുഡിഷ്യല്‍ കമ്മിഷന് അന്നത്തെ മുഖ്യമന്ത്രിയെ വരെ വിസ്തരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് നല്കിയപ്പോള് സര്‍ക്കാര്‍ മാറിയിരുന്നു. ഇപ്പോള്‍ കേസ് സി.ബി.ഐയ്ക്ക് വിട്ട സര്‍ക്കാര്‍ റിപ്പോര്ട്ടിന്മേല് സ്വീകരിച്ച് നടപടികളെ കുറിച്ചാണ് ഉമ്മന്‍ചാണ്ടിയുടെ ചോദ്യം. ഉത്തരങ്ങള്‍ പോരട്ടെ. വക്രദൃഷ്ടി, എപ്പിസോഡ്: 1166.