സംസ്ഥാനത്തിന്റെ കത്തുകള്‍ മേല്‍വിലാസം തെറ്റി വി മുരളീധരനാണോ കിട്ടുന്നത്
ദോഷം പറയരുതല്ലോ...ട്രോളര്‍ നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ കരാറുണ്ടാക്കിയ കമ്പനിയുടെ അമേരിക്കന്‍ മേല്‍വിലാസം ഒള്ളത് തന്നെയാണോ എന്നറിയാന്‍ മുറപ്രകാരം നമ്മുടെ ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്ര സര്‍ക്കാരിനോട് കത്തെഴുതി ചോദിച്ചിരുന്നു. മറുപടി കിട്ടിയോ ഇല്ലയോ എന്ന് ഇതു വരെ ആരും പറഞ്ഞു കേട്ടില്ല. കേന്ദ്രം മറുപടി അയച്ചതാണെന്ന രഹസ്യം കേന്ദ്ര സഹമന്ത്രി വി മുളീധരന്‍ വെളിപ്പെടുത്തുന്നുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 1183.