Programs Vakradrishti

ഇനി കാത്തിരിപ്പിന്റെ കാലം

സംസ്ഥാന ഭരണത്തിന്റെ ക്യാപ്റ്റൻസിയെ കുറിച്ചാണല്ലോ ജനം വിധിയെഴുതിക്കഴി‍ഞ്ഞത്. എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി. ക്യാപ്റ്റൻസി വീണ്ടും പിണറായിക്ക് നൽകുന്നതിൽ പാർട്ടിക്കാർക്ക് തന്നെ തർക്കമുള്ള സ്ഥിതിക്ക് ഭരണമാറ്റം ഉറപ്പെന്ന് യുഡിഎഫ്. എൻഡിഎ കാലുറപ്പിക്കുന്ന തിരഞ്ഞെടുപ്പെന്ന് ബിജെപി. മുന്നണികളുടെ വിജയ പ്രതീക്ഷ ഇങ്ങനെ പോകുന്നു. അങ്ങിങ്ങ് ചില വഴക്കും വക്കാണവും കള്ളവോട്ട് ശ്രമവും ഉണ്ടായതൊഴിച്ചാൽ വോട്ടെടുപ്പ് ശാന്തം. വക്രദൃഷ്ടി. എപ്പിസോഡ്: 1212

Watch Mathrubhumi News on YouTube and subscribe regular updates.