Programs Vakradrishti

പാര്‍ട്ടികളില്‍ നിന്ന് പാര്‍ട്ടികളിലേക്ക് കൂടുമാറ്റം

പാര്‍ട്ടികളില്‍ നിന്ന് പാര്‍ട്ടികളിലേക്ക് കൂടുമാറ്റമാണ്. ദേശീയ തലത്തില്‍ ബിഹാറില്‍ നിന്നുള്ള സി.പി.ഐയുടെ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുകയാണ്. കേരളത്തില്‍ പക്ഷെ കോണ്‍ഗ്രസില്‍ നിന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളിലേക്ക് കൂടുമാറ്റം. വക്രദൃഷ്ടി, എപ്പിസോഡ്: 1327

Watch Mathrubhumi News on YouTube and subscribe regular updates.