Programs Vakradrishti

ഹലാലല്ല ഇത്തരത്തില്‍ എന്തു കണ്ടാലും ബിജെപിക്കാര്‍പ്പോള്‍ ഹാലിളക്കമാണ് !!

 മൃഗങ്ങളെ അറുക്കുമ്പോള്‍ പ്രാര്‍ത്ഥനാ പൂര്‍വം വെള്ളം കൊടുത്ത് ശേഷം അറുത്ത് തയ്യാറാക്കുന്നതാണ് ഹലാല്‍ ഇറച്ചി. ഇതൊക്കെ പണ്ടേ ഉള്ളതാണ്. പക്ഷേ ഹലാലല്ല ഇത്തരത്തില്‍ എന്തു കണ്ടാലും ബിജെപിക്കാര്‍പ്പോള്‍ ഹാലിളക്കമാണ്- വക്രദൃഷ്ടി 

Watch Mathrubhumi News on YouTube and subscribe regular updates.