Programs Vakradrishti

കേരളത്തിലെ കെ റെയിൽ ന്യൂനമർദ്ദം

ഇടം ചേര്‍ന്ന് കാറ്റ് വീശിയതിനാല്‍ വലിയ നാശനഷ്ടം പ്രതീക്ഷിക്കണം എന്നാണ് കോണ്‍ഗ്രസിലെ മുഖ്യ കാലാവസ്ഥാ നിരീക്ഷകന്‍ സതീശന്‍ ജീ പറയുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.