രാജ്യസഭാംഗമാകാൻ പി ടി ഉഷ; ബിജെപി ടിക്കറ്റായത് കൊണ്ട് അഭിനന്ദിക്കാനും വയ്യ!!! വക്രദൃഷ്ടി
പി ടി ഉഷയോട് സ്നേഹമുണ്ട്. ബഹുമാനവമുണ്ട്. രാജ്യസഭാംഗമായതിൽ അതിയായ സന്തോഷവമുണ്ട്. പക്ഷേ ബിജെപി ടിക്കറ്റിലായത് കൊണ്ട് മനസു തുറന്ന് അഭിനന്ദിക്കാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് കേരളത്തിലെ ഇടത് വലത് മുന്നണികൾ.