Programs Vakradrishti

എങ്ങനെ നയിച്ചിട്ടും റെഡിയാവുന്നില്ല കോൺഗ്രസിലെ കാര്യങ്ങള്‍- വക്രദൃഷ്ടി

അറ്റവും മൂലയും കൂട്ടി മുട്ടിച്ചിട്ട് ഒരു ചിന്തൻ ശിവിർ നടത്തിയപ്പോ മുല്ലപ്പള്ളിയും സുധീരനും ഒക്കെ പിണങ്ങി. ഗ്രൂപ്പ് ഇല്ലേൽ പിന്നെ ഈ ഗ്രൂപ്പിൽ ഞങ്ങളില്ലെന്ന്.

Watch Mathrubhumi News on YouTube and subscribe regular updates.