Programs Vakradrishti

ഇന്നലെവരെ കണ്ണിലെ കരടായിരുന്ന ഷംസീർ ഇന്ന് കണ്ണിലുണ്ണി !!

അങ്ങനെ തലശേരി വഴി തലസ്ഥാനത്തെത്തിയ ഷംസീറിന് ഓണം ബംബർ അടിച്ചെന്ന പ്രത്യേക ഈ ഓണത്തിന് ഉണ്ട്. പതിനഞ്ചാം കേരള നിയമസഭാ സ്പീക്കറായി എ.എൻ ഷംസീറിന് ഇന്ന് പട്ടാഭിഷേകം. സ്പീക്കർ തിരഞ്ഞെടുപ്പിൽ ഷംസീറിന് 96 വോട്ടും യുഡിഎഫ് സ്ഥാനാർഥി അൻവർ സാദത്തിന് 40 വോട്ടും ലഭിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.