Programs Vakradrishti

മുഖ്യമന്ത്രിയും ഭാര്യയും മകളും ഉൾപ്പെടുന്ന 'ടു ഇൻ വൺ ഔദ്യോഗിക യാത്ര'- വക്രദൃഷ്ടി

മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിനോദ പഠന യാത്ര യൂറോപ്പിലെത്തിക്കഴിഞ്ഞു. ഈ ദോഷൈകദൃക്കുകൾ പറയുന്നപോലെ വെറും പഠനയാത്ര മാത്രമല്ല. ആസ്വദിച്ച് പഠിക്കുമ്പോഴേ വിഷയങ്ങൾ നന്നായി ഗ്രഹിക്കാൻ പറ്റുകയുള്ളൂ..മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകൾക്കും മകൾടെ മകനും ഒക്കെ നന്നായി പഠിക്കാൻ പറ്റിയാൽ മതിയായിരുന്നു

Watch Mathrubhumi News on YouTube and subscribe regular updates.