Programs Vakradrishti

ആകാശത്തിലും ഭൂമിയിലും തരൂർ, കണ്ടിട്ടും മിണ്ടാതെ സതീശൻ !!

മലബാറിലെ പര്യടനം കഴിഞ്ഞ് ശശി തരൂരും മൂകാംബികനേ തൊഴുത് വി ഡി സതീശനും... കഴിഞ്ഞ ദിവസം ഒരേ വിമാനത്തിലാന്ന് തിരുവനന്തപുരത്ത് എത്തിയത്. രണ്ടാളും പരസ്പരം കണ്ടു. പക്ഷേ സീറ്റ് രണ്ടാൾക്കും രണ്ടിടത്തായതോണ്ട് മിണ്ടാൻ പറ്റീലാ ത്രേ.... എന്താ ലേ.

Watch Mathrubhumi News on YouTube and subscribe regular updates.