Programs Vakradrishti

കണ്ണൂരില്‍ തൽക്കാലം ഒരു താരകം മതി !! വക്രദൃഷ്ടി

ഈ പാർട്ടി ഒരു പ്രത്യേകതരം പാർട്ടിയാന്ന് ഇങ്ങക്ക് അറിയാല്ലോ. തനി തങ്കം. പ്യൂവർ പൊന്ന്. ഇടയ്ക്കിടയ്ക്ക് ഊതിക്കാച്ചണം. അതിന്റെ ഭാഗമായിറ്റ് ചിലത് ഊതി കളയും. ചിലത് കാച്ചി കളയും.

Watch Mathrubhumi News on YouTube and subscribe regular updates.