Programs Vakradrishti

കെ മുരളീധരൻ ഈ ക്ലിഫ് ഹൗസിന്റെ ഐശ്വര്യം !

ക്ലിഫ് ഹൗസിൽ ലിഫ്റ്റ് വേണോ ? സ്വിമ്മിങ് പൂള് വേണോ ? തൊഴുത്തുവേണോ എന്നൊക്കെ തീരുമാനിക്കുന്നതിന് മുൻപ് കെ മുരളീധരനോട് ഒരു വാക്ക് ചോദിക്കണ്ടേ ? മുരളീധരനറിയാത്ത ഒരിഞ്ച് സ്ഥലം ക്ലിഫ് ഹൗസിൽ ഇല്ലല്ലോ.
Watch Mathrubhumi News on YouTube and subscribe regular updates.