ശശി തരൂരിനെ മെരുക്കാൻ വെള്ളാപ്പള്ളി !!! വക്രദൃഷ്ടി
ശശി തരൂരിന് ഒരു ഒത്ത എതിരാളിയില്ലാന്ന്ള്ള പ്രശ്നം തീർന്ന് കിട്ടി. വെള്ളാപ്പള്ളി നടേശനാണ് ശശി തരൂരിന്റെ അശ്വമേധം തടയാൻ അരയും തലയും മുറുക്കി രംഗത്ത് വന്നിറ്റ്ള്ളത്. ശശി തരൂര്...കളി കാണാൻ പോകുന്നതേയ്ള്ളൂ.