Programs Vakradrishti

ജനകീയ പ്രതിരോധ യാത്ര കണ്ണൂരിൽ, എല്ലാ കണ്ണും ഇപിയിലേക്ക് !!! വക്രദൃഷ്ടി

എം വി ഗോവിന്ദൻ മാഷ് നയിക്ക്ന്ന ജനകീയ പ്രതിരോധ ജാഥ കാസർകോടും പിന്നിട്ടു.. കണ്ണൂരും പിന്നിട്ടു. ജാഥ കണ്ണൂരിലെത്തിയപ്പോ എല്ലാ കണ്ണും ഇ പി ജയരാജനിലായി. ഇ പി സഖാവ് കണ്ണടച്ചിറ്റ് ഒറ്റ ഇരിപ്പ്. കണ്ണ് തൊറക്കുമ്പളക്ക് ജാഥ വയനാട്ടിലേക്ക് കേറിപ്പോയി.

Watch Mathrubhumi News on YouTube and subscribe regular updates.