Programs Vakradrishti

മുഖ്യമന്ത്രിയുടെ ശബ്ദമില്ലാ ഉദ്ഘാടനം

കേന്ദ്രത്തിലും കേരളത്തിലും ഉദ്ഘാടന മാമാങ്കങ്ങളായിരുന്നു കഴിഞ്ഞ കുറേ നാളുകളായി. മുഖ്യമന്ത്രി ഒരു ദിവസം പത്തിലധികം പരിപാടികളാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനങ്ങളില്‍ പ്രസംഗിച്ച് പ്രസംഗിച്ച് മുഖ്യമന്ത്രി വശംകെട്ടു. അതിനിടയ്ക്ക് ത്രോട്ട് ഇന്‍ഫെക്ഷന്‍ ബാധിച്ച് മുഖ്യമന്ത്രിയുടെ ശബ്ദവും തകരാറിലായി. ഡോക്ടറുടെ ഉപദേശപ്രകാരം പ്രസംഗിക്കാതെ ഉദ്ഘാടനം മാത്രമാക്കി മുഖ്യമന്ത്രി. വക്രദൃഷ്ടി, എപ്പിസോഡ്: 731